Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിൽ നിന്ന്...

ട്രെയിനിൽ നിന്ന് വീണു യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുന്നതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശുദ്ധ മൂറോൻ കൂദാശ: മലങ്കരസഭാധ്യക്ഷന്  ഓർത്തഡോക്സ് സഭകളുടെ ആദരം

കോട്ടയം: സഭാധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മൂറോൻ കൂദാശ നിർവഹിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ആശംസകൾ നേർന്ന് വിവിധ ഓർത്തഡോക്സ് സഭകൾ. ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ അം​ഗങ്ങളായ...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സത്യഗ്രഹ സമരം നടത്തി

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ സത്യഗ്രഹ സമരം നടത്തി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ...
- Advertisment -

Most Popular

- Advertisement -