Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകെ.എസ്.ചിത്രയ്ക്ക് എൽ.പി.ആർ.വർമ്മ...

കെ.എസ്.ചിത്രയ്ക്ക് എൽ.പി.ആർ.വർമ്മ പുരസ്‌കാരം സമ്മാനിച്ചു

ചങ്ങനാശ്ശേരി: സംഗീതകാരൻ എൽ.പി.ആർ.വർമ്മയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു. നിറഞ്ഞ സദസ്സിൽ ആരാധകരുടെ കയ്യടികളോടെ സാംസ്‌ക്കാരികവകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഗായിക കെ.എസ്.ചിത്രയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. എൽ.പി.ആർ വർമ്മയുടെ ”രാജഹംസമേ…എന്നു തുടങ്ങുന്ന ഗാനവും പാടിയാണ് മന്ത്രി മടങ്ങിയത്.

നഗരസഭാധ്യക്ഷൻ ജോമിജോസഫ് അധ്യക്ഷത വഹിച്ചു.വിനുജോബ് എം.എൽ.എ വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ എൽ.പി.ആർ അനുസ്മരണപ്രഭാഷണം നടത്തി. സംഗീതസംവിധായകൻ ജോണിആന്റണി, പിന്നണിഗായകൻ സുദീപ്, നഗരസഭാ ഉപാധ്യക്ഷ കെ.എം.നെജിയ, വിദ്യാഭ്യാസ-കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയധ്യക്ഷൻ എൻ.പി.കൃഷ്ണകുമാർ, ജൂറിചെയർമാൻ ഡോ.റൂബിൾരാജ്, നഗസഭാസെക്രട്ടറി സൗമ്യാഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ഐ പി എസ് ചുമതലയേറ്റു. വി ജി വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.  ...

ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു

മാവേലിക്കര:  മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ രണ്ടാമത് അദ്ധ്യക്ഷനായി ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു. മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -