Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiബ്രഹ്മോസിന് പിന്നാലെ...

ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും കയറ്റുമതി ചെയ്യാൻ ഇന്ത്യ

ന്യൂ ഡൽഹി : ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ സുഖോയ് എസ്​യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും,റഷ്യൻ സുഖോയിസും ചർച്ചകൾ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്​യു – 30എംകെഐ വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉൽപാദനത്തിന് ഇരുരാജ്യങ്ങളും പ്രവർത്തിക്കാമെന്ന് ധാരണയായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണം- ആരോഗ്യ വകുപ്പ്

ആലപ്പുഴ: ജില്ലയിലെ ചില പ്രദേശങ്ങളിൽ വളർത്തു പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ചത്ത പക്ഷികൾ, രോഗബാധ സംശയിക്കുന്ന പക്ഷികൾ, വളർത്തു പക്ഷികൾ ഇവയുമായി ഇടപഴകുമ്പോഴും കൂട്...

കൊച്ചിയിൽ കപ്പലിന് തീപിടിച്ചു

കൊച്ചി: എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. കൊച്ചി വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു. വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ്...
- Advertisment -

Most Popular

- Advertisement -