Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഏഴംകുളം -...

ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണം:  സർവെ ജോലികൾ  ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം

പത്തനംതിട്ട : ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവെ ജോലികൾ അതിർത്തി നിർണയം തുടങ്ങിയവ ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം

റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ നിർദേശപ്രകാരം ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

പദ്ധതി പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി. നിർമാണ ജോലികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിർദേശിച്ചു. മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കെ.യു. ജനീഷ് കുമാർ എംഎൽഎ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ, കെ ആർഎഫ്ബി ടീം ലീഡർ പി. ആർ.മഞ്ജുഷ, എക്സിക്യൂട്ടീവ് എൻജിനീയർ ദീപ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം: 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യൻ തീരത്തെത്തും

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി വഹിച്ച് ജഗ് വിക്രം എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും. 24 നാവികരാണ് കപ്പലിൽ ഉള്ളത്. ഈ...

രണ്ടരവയസുകാരിയുടെ മരണം : ന്യൂമോണിയ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം : കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച...
- Advertisment -

Most Popular

- Advertisement -