Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeSpiritualകൈനകരി കുട്ടമംഗലം...

കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം

ആലപ്പുഴ : കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ദിലീപ് വാസവൻ ശ്രീധര വൈദികമഠത്തിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന 46-ാമതു ശ്രീമദ് ഭാഗവത സപ്താഹം ശ്രീവല്ലഭേശ്വര മതപാഠശാലാധ്യാപകൻ മോഹനകുമാർ കണിയാന്തറ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം ചെയ്‌തു . ബിജു പട്ടാഴി, അഭിലാഷ് ശൂരനാട് എന്നിവരാണു് യജ്ഞ പൗരാണികർ.

ക്ഷേത്രം മേൽശാന്തി അനീഷ് ശാന്തി വിഗ്രഹപ്രതിഷ്ഠ നടത്തി. വിജയപ്പൻ ആലിൻചുവട് ഗ്രന്ഥസമർപ്പണം നടത്തി. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡൻ്റ് ഹരിക്കുട്ടൻ പളളിത്തറ ആചാര്യവരണം നിർവഹിച്ചു. സെക്രട്ടറി പി എം ശ്രീജിത്തു് നെല്പറ സമർപ്പണം നടത്തി.

സപ്താഹം മെയ് 18 ശനിയാഴ്ച വൈകുന്നേരം 3 നു് അവഭൃതസ്നാനത്തോടെ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെപിസിസി അധ്യക്ഷ നിയമനം :  മുഖ്യമന്ത്രി ഡൽഹിയിലേക്ക്

ന്യൂഡല്‍ഹി : കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കെപിസിസിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ്...

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി

പത്തനംതിട്ട : പത്തനംതിട്ടയിലെ വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. അച്ചന്‍കോവില്‍ ആറിന്റെ തീരത്തുള്ള ഗ്രാമമായ വലഞ്ചുഴിയെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായിട്ടാണ്...
- Advertisment -

Most Popular

- Advertisement -