Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ 75...

തൃശൂരിൽ 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ : തൃശൂരിൽ ചായക്കടയിലിരുന്ന ആളിൽ നിന്ന് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു.പുലര്‍ച്ചെ 04.30-ന് തൃശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്.

ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ മണ്ണുത്തിയിലെത്തിയ മുബാറക്ക് ചായക്കടയിൽ കയറിയ സമയത്ത് ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി.കുഴൽപ്പണ സാധ്യതയടക്കം പോലീസ് അന്വേഷണം നടത്തുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എച്ച്1ബി വീസക്കാരുടെ ആശ്രിതർക്ക് തൊഴിലനുമതി നിർത്താൻ യുഎസ്

വാഷിംഗ്‌ടൺ : എച്ച്1ബി വീസയില്‍ യു.എസില്‍ എത്തിയ വിദേശികളുടെ ആശ്രിതര്‍ക്ക് നല്‍കി വരുന്ന തൊഴിലനുമതി റദ്ദാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. എച്ച്1ബി വീസക്കാരുടെ ആശ്രിതരായ എച്ച്4 വീസക്കാർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള എംപ്ലോയ്‌മെന്റ്...

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു . സംഘർഷത്തിന്റെ സാഹചര്യത്തിൽ ദേശത്തും...
- Advertisment -

Most Popular

- Advertisement -