Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവാൽപാറ വാഹനാപടകം...

വാൽപാറ വാഹനാപടകം : സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം : വാൽപാറ വാഹനാപടകത്തിൽ പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി(39)യും മരിച്ചു.അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി .

അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ണെണ്ണ ഏറ്റെടുക്കാൻ  റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ല: നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികള്‍ക്കെതിരെ നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്. മൊത്ത വ്യാപാര ഡിപ്പോകളില്‍നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ലെന്ന ജില്ല...

കണക്റ്റ്  ടു വര്‍ക്ക്  പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട :  യുവതി -യുവാക്കളില്‍ നൈപുണ്യ പരിശീലനം  നടത്തുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്റ്റ്  ടു വര്‍ക്ക്  പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു.eemployment.kerala.gov.in  പോര്‍ട്ടല്‍ മുഖേനെ...
- Advertisment -

Most Popular

- Advertisement -