റാന്നി: തോട്ടമൺകാവ് ഭഗവതീ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അംബായാഗം ദേവീമാഹാത്മ്യ സത്രത്തിന്റെ വിജയത്തിനായി ഭക്തജനങ്ങളുടെ സമർപ്പണമായ ‘കലവറ നിറയ്ക്കൽ’ ചടങ്ങ് (ഒക്ടോബർ 4) നാളെ തുടങ്ങും.ക്ഷേത്രത്തിലെ അംബായാഗത്തോടനുബന്ധിച്ചുള്ള മഹാ അന്നദാനത്തിലേക്ക് ആവശ്യമായ അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ എന്നിവ സ്വീകരിക്കുന്നതിനായി സംഘാടക സമിതിയുടെ വാഹനം വീടുകളിലേക്കും പ്രദേശങ്ങളിലേക്കും എത്തും.
വാഹനം എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളും സമയവും –
08:30 AM – വരവൂർ എൻ.എസ്.എസ്. കരയോഗം
09:00 AM – പുല്ലൂപ്രം ശ്രീക്രംഷ്ണസ്വാമി ക്ഷേത്രം
09:30 AM – അങ്ങാടി വെങ്ങാലി കരയോഗം
10:15 AM – പേട്ട ജംഗ്ഷൻ (ഹിന്ദുധർമ്മ പരിഷത്ത്)
10:45 AM – എൻ.എസ്.ഡി.പി. ശാഖ, ചെട്ടിമുക്ക്
11:15 AM – കരികുളം മഹാദേവക്ഷേത്രം
12:00 PM – പരുത്തിക്കാവ് ദേവീക്ഷേത്രം
12:45 PM – ഇട്ടിയപ്പാറ ജംഗ്ഷൻ
01:00 PM – അയ്യപ്പക്ഷേത്രം, മുണ്ടപ്പുഴ
02:00 PM – NSS കരയോഗം, തോട്ടമൺകാവ് വടക്ക്
03:15 PM – NSS കരയോഗം, ബ്ലോക്കുപടി
04:00 PM – അയ്യപ്പക്ഷേത്രം, ഇടക്കുളം
04:15 PM – എൻ.എസ്.എസ്. കരയോഗം, പുതുശ്ശേരിമല
05:30 PM – ശ്രീകൃഷ്ണക്ഷേത്രം, തെക്കേപ്പുറം
06:30 PM – കാട്ടൂർ ശ്രീമഹാവിഷ്ണുക്ഷേത്രം
07:30 PM – ചെറുകോൽ
കൂടുതൽ വിവരങ്ങൾക്ക്: 9495808514, 04735-227503, 6238499525 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.





