Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ നവജാതശിശു...

പത്തനംതിട്ടയിൽ നവജാതശിശു മരിച്ച കേസ് : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട : മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും.അവിവാഹിതയായ 21 കാരി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും.വീട്ടിൽ വച്ച് പ്രസവിച്ച ശേഷം ചേമ്പിലയിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റ് പെൺകുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തൽ.യുവതിയുടെ കാമുകനെയും വിശദമായി ചോദ്യം ചെയ്യും. യുവതി ഇപ്പോൾ അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വദേശ-വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 23-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 23-ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള നടക്കുന്നത്. കൊച്ചിൻ...

അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക്/ നിലവിൽ പ്രവേശനം ഇല്ലാത്തവർക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 13 ന്...

തൊഴിൽമേള

- Advertisment -

Most Popular

- Advertisement -