Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനൂർബിന റഷീദ്...

നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കോഴിക്കോട് : വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചു.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചെന്നും പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് സീറ്റ് നൽകിയെന്നും അവർ ആരോപിച്ചു.പദവിയിൽ ഇല്ലെങ്കിലും പാർട്ടിയിൽ തുടരുമെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമർശനങ്ങൾ ഉയർത്തിയാണ് രാജി പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം.നാളെ മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന...

പെരിങ്ങരയിലും നഗരസഭാ വാർഡുകളിലും  വെളളം കയറി : തിരുവല്ല താലൂക്കിൽ മൂന്നു വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങി

തിരുവല്ല: അഞ്ചു ദിവസമായി  പെയ്യുന്ന  കനത്ത മഴയിൽ  പെരിങ്ങര പഞ്ചായത്തിലെ വിവിധ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറി.  റോഡിൽ വെള്ളം കയറിയതോടെ  പ്രദേശവാസികൾ യാത്രദുരിതത്തിലായി. കാവുംഭാഗം - ചാത്തങ്കേരി റോഡിൽ മൂവടത്ത് പടി,...
- Advertisment -

Most Popular

- Advertisement -