Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരോഗിയുമായി പോയ...

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം . പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്.കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആർക്കും സാരമായ പരിക്കില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷിക്കാരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി ഏറ്റെടുക്കണം :  കളക്ടർ  പ്രേംകൃഷ്ണൻ ഐ എ എസ്

തിരുവല്ല : ഭിന്നശേഷിക്കാരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി ഏറ്റെടുക്കണമെന്ന് പത്തനംതിട്ട  ജില്ലാ കളക്ടർ  പ്രേംകൃഷ്ണൻ ഐ എ എസ് അഭിപ്രായപ്പെട്ടു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്നേഹാർദ്രം...

ശക്തമായ മഴ : വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായി പ്രാഥമിക വിവരം

റാന്നി : റാന്നിയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴ മൂലം വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം അടിയന്തരമായി നീക്കം...
- Advertisment -

Most Popular

- Advertisement -