Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി റെയിൽവേ...

തകഴി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  തകഴി ഗേറ്റ് ആഗസ്റ്റ് 18-ന് വൈകീട്ട് ആറ്  മുതൽ 19-ന്  രാവിലെ ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  

വാഹനങ്ങൾ തൊട്ടടുത്തുള്ള പടഹാരം ഗേറ്റ് വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മ​ഴ​ക്കെ​ടു​തി: ജമ്മു കശ്മീരില്‍ മരണസംഖ്യ 11 കടന്നു: എല്ലാ സഹായവുമായി കേന്ദ്രം

ന്യൂഡ​ല്‍​ഹി: ജ​മ്മു കശ്മീരിൽ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ക​ട​ന്നു. അ​തി​ര്‍​ത്തി ജി​ല്ല​ക​ളാ​യ പൂ​ഞ്ച്, ര​ജൗ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ര​ണം നടന്നതായി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നിരവധി പേരെ കാ​ണാ​താ​യിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അമര്‍നാഥ് യാത്രയും...

ഇടവകകളിൽ മുതിർന്നവർക്കുള്ള പകൽവീടുകൾ രൂപപ്പെടണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മുതിർന്ന പൗരന്മാർ സഭയുടെ മാതൃകാ ഉപദേശകസമൂഹമായി വർത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 60 വയസിന് മുകളിൽ പ്രായമുള്ള സഭാംഗങ്ങൾക്കായി...
- Advertisment -

Most Popular

- Advertisement -