Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമോഹനൻ വട്ടതോപ്പിൽ...

മോഹനൻ വട്ടതോപ്പിൽ കേരള കോൺഗ്രസിൽ ചേർന്നു

തിരുവല്ല: കെപിഎംഎസ് ജില്ലാ പ്രസിഡന്റും, ബിജെപി കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി  മുൻ പ്രസിഡണ്ടും, കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന മോഹനൻ വട്ടതോപ്പിൽ കേരള കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ  അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും തിരുവല്ല എംഎൽഎയുമായ അഡ്വ. വർഗീസ് മാമ്മൻ മെമ്പർഷിപ്പ് നൽകി മോഹനൻ വട്ടത്തോപ്പിലിനെ സ്വീകരിച്ചു.

പാർട്ടി ഉന്നതാധികാര സമിതി അംഗം തമ്പി കുന്നുകണ്ടത്തിൽ, ജോ ഇലഞ്ഞിമൂട്ടിൽ, വി ആർ രാജേഷ്, ബിനു കുരുവിള, കെ എസ് എബ്രഹാം, ജോസ് തേക്കാട്ടിൽ, ചെറിയാൻ സി തോമസ്, അലക്സ് തയ്യിൽ, ഏലിയാസ് പൊയ്പ്പാട്ടിൽ, അജിത ടീച്ചർ, ടിന്റു മുളമൂട്ടിൽ, ജെയിംസ് നാക്കാട്ടുപറമ്പിൽ, ബിനു മുല്ലക്കൽ,സോബിൻ തോമസ്, ബിനു ചാക്കോ, കോശി കുറിയിടത്ത്, രബീഷ് മോൻ രവി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിർത്തിയിൽ പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി : ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാനിയെ ബിഎസ്എഫ് വെടിവച്ചു കൊന്നു .ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ്...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം: ഹൈക്കോടതി കൂടി  ഇളവ് നൽകിയാൽ മാത്രമേ പുറത്തിറങ്ങാനാകൂ

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ...
- Advertisment -

Most Popular

- Advertisement -