Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരണ്ട്  റെയില്‍വേ...

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ് മണിക്കും ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ തുടരും : ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

ക്രിസ്മസ് അവധി : ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ

തിരുവനന്തപുരം : സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ. 23ന് അടയ്ക്കും. 24 മുതല്‍  ക്രിസ്മസ് അവധിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. ജനുവരി അഞ്ചിനാണു സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി...
- Advertisment -

Most Popular

- Advertisement -