Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaടൂ​റി​സ്റ്റ് ബ​സും...

ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : എടത്വയിൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ചെ​റു​ത​ന പോ​ച്ച തു​ണ്ട​ത്തി​ല്‍ മണിക്കു​ട്ട​ന്‍ (29),പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മരിച്ചത്. ബു​ധ​നാ​ഴ്ച രാത്രി 8.15 ഓ​യോ​ടെ പച്ച ജംഗ്ഷന് സമീപമാണ് അപകടം നടന്നത് .

ത​ക​ഴി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന യു​വാ​ക്ക​ള്‍ സഞ്ചരിച്ചിരുന്ന സ്കൂ​ട്ട​റും എ​ട​ത്വ ഭാ​ഗ​ത്ത് നിന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സും കൂട്ടിയിടിക്കുകയായിരുന്നു. ഗു​രു​ത​ര പരി​ക്കേ​റ്റ മണിക്കു​ട്ട​ന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.​സുബീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ...

മോഷണം പോയ പിക്കപ്പ് വാൻ അങ്കമാലിയിൽ കണ്ടെത്തി : ഒരാൾ അറസ്റ്റിൽ

കോട്ടയം: കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. 320 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച കാഞ്ചനഗർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി വാഹനം കണ്ടെത്തിയത്. കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -