നിയമസഭ ഇൻചാർജും ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ അരുൺ പ്രകാശ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം അയ്യപ്പൻ കുട്ടി,പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി നന്ദകുമാർ, വിജയകുമാർ തെങ്ങമം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
