Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsചീഫ് മിനിസ്റ്റേഴ്സ്...

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക്  സ്വീകരണം നൽകി

തിരുവല്ല: 67- മത് കേരള സ്കൂൾസ് കായികമേള  ‘ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി’ ക്ക് തിരുവല്ല എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.  മുനിസിപ്പൽ കൗൺസിലറും, കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷററുമായ ഡോ. റെജിനോൾഡ് വർഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

മാർത്തോമ സ്കൂൾസ് മാനേജർ കുരുവിള മാത്യു അധ്യക്ഷനായി. ജോയിൻ ഡയറക്ടർ  ഗിരീഷ് ചോലയിൽ, പത്തനംതിട്ട ഡിഡി  അനില ബി ആർ, തിരുവല്ല ഡി ഇ ഒ  മല്ലിക പി ആർ, കൗൺസിലർ അഡ്വ. പ്രദീപ് മാമ്മൻ, സ്കൂൾ പിടിഎ പ്രസിഡൻറ്  മാത്യു വർഗീസ്, ഷാജി മാത്യു,  തോമസ് കോശി,  മിനി കുമാരി, ഷെൽട്ടൺ റാഫേൽ, പ്രിൻസിപ്പൽ ജോൺ കെ തോമസ്,  ജെസ്സി ജോർജ്, വിബിത ചാക്കോ, നിഷ മേരി ജോസഫ് എന്നിവർ  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച വാഹനമാണ് കോന്നി കള്ളിപ്പാറയ്‌ക്ക് സമീപം അപകടത്തിൽപെട്ടത്. മാപ്പ് കാണിച്ച വഴിയിലൂടെ...

ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

കോട്ടയം : കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു.മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന അഭിനവ്(12), ആദർശ് (15) എന്നിവരാണ് മരിച്ചത്. ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം.ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്...
- Advertisment -

Most Popular

- Advertisement -