Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഅക്ഷരങ്ങൾ അത്ഭുതകരമായ...

അക്ഷരങ്ങൾ അത്ഭുതകരമായ പരിണാമങ്ങളുടെ ഉറവിടം : കവി പ്രഭാവർമ്മ

തിരുവല്ല : എഴുത്തുകാരും സാഹിത്യവും മനുഷ്യജീവിതത്തിൽ അത്ഭുതകരമായ പരിണാമങ്ങൾ സൃഷ്ടിക്കുന്നു എന്നും നമ്മെ സൂക്ഷ്മതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നുവെന്നും കവി പ്രഭാവർമ്മ പറഞ്ഞു. പി എൻ നമ്പൂതിരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന അക്ഷര ദീപം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ഡോ. രമേശ്  ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എ.റ്റി ളാത്ര, വർഗീസ് സി. തോമസ്, സെക്രട്ടറി ലിനോജ്  ചാക്കോ,സാം ഈപ്പൻ , ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. കുര്യൻ തോമസ്, ഡോ. വർഗീസ് മാത്യു, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. കെ.പി മാത്യു, അഡ്വ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.

ഡോ. രമേശ് ഇളമൺ നമ്പൂതിരി രചിച്ച മറുകും മലയും എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഇന്ദിരാ കൃഷ്ണന് നല്കി കവി പ്രഭാവർമ്മ നിർവ്വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോൺ ആപ്പ് ഭീഷണി ; യുവാവ് ആത്‍മഹത്യ ചെയ്‌തു

പാലക്കാട് : ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് യുവാവ് ആത്‍മഹത്യ ചെയ്‌തു.പാലക്കാട് കഞ്ചിക്കോട് മേനോൻ പാറ സ്വദേശി അജീഷ് ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ചത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലമാണ്...

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു പരാതി:2 ഉദ്യോഗസ്ഥാർക്ക് സസ്പെൻഷൻ

കണ്ണൂർ:കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു എൽഡിഎഫിന്റെ പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ.കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടിൽ ആണ് ആൾമാറാട്ടം നടന്നെന്ന...
- Advertisment -

Most Popular

- Advertisement -