Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗിനിയില്‍ ഫുട്‌ബോള്‍...

ഗിനിയില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി : നൂറിലേറെ പേർ കൊല്ലപ്പെട്ടു

എൻസെറെകോർ: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോറിലാണ് സംഭവം.

പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു സംഘർഷം .മത്സരത്തിനിടെ റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിന്റെ തുടക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തുടര്‍ന്ന് അക്രമം തെരുവിലേക്കും വ്യാപിക്കുകയും അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിടുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക്  ജീവപര്യന്തവും 6 ലക്ഷം പിഴയും

പത്തനംതിട്ട : പതിനാറുകാരിയെ പീഡിപ്പിച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ചെന്നീർക്കര പ്രക്കാനം മലങ്കാവ് കുരിശിന്റെ സമീപം ആലു നിൽക്കുന്നതിൽ...

സംസ്ഥാനത്ത്  മഴ കുറഞ്ഞു : തുലാമഴയുടെ അളവിൽ കുറവ് സംഭവിച്ചെന്നും റിപ്പോർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും തെളിഞ്ഞ അന്തരീക്ഷമാണ്. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതോടെ മത്സ്യബന്ധനത്തിനും...
- Advertisment -

Most Popular

- Advertisement -