Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsആത്മജ്ഞാനത്തെ നേടിയെടുക്കണം:...

ആത്മജ്ഞാനത്തെ നേടിയെടുക്കണം: കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍

തിരുവല്ല: ആത്മജ്ഞാനത്തെ നേടിയെടുക്കുകയാണ് പരമമായ ലക്ഷ്യമെന്ന്  ആചാര്യന്‍ കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍. അജ്ഞതയാണ് മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളി. ഭാഗവതം നമുക്ക് പറഞ്ഞ് തരുന്നതും ഈ ധര്‍മമാണ്. 40-ാമത് അഖിലഭാരത ശ്രീമദ്ഭാഗവത മഹാസത്രത്തിന്റെ എട്ടാം ദിനത്തില്‍ ഭഗവാന്റെ ബാല ലീലകള്‍ വര്‍ണ്ണിക്കുകയായിരുന്നു അദ്ദേഹം. പൂതന അവിദ്യയുടെയും അജ്ഞതയുടെയും പ്രതീകമാണ്.

എന്നാല്‍ ഭഗവത് സാന്നിദ്ധ്യം പൂതനയെ പരമമായ മോക്ഷത്തില്‍ എത്തിച്ചു. അവിദ്യാ സ്വരൂപമായ പൂതനയെ നശിപ്പിച്ച് വിദ്യയെ ഉയർത്തി ജഡമായ ശകടാസുരനെ ഇല്ലാതാക്കി ചൈതന്യമായ ഭഗവാനെ കാട്ടിത്തന്നു. തൃണം പോലെ ആവർത്തിച്ചു വരുന്ന കാമനകളെ ഇല്ലാതാക്കി മനസ്സിനെ ഉദ്ധരിച്ചു എന്നും അദ്ദേഹം സത്ര പ്രഭാഷണത്തിൽ വിശദീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐടിഐ പ്രവേശനം

കോട്ടയം: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിലെ എൻസിവിടി അംഗീക്യത കോഴ്‌സുകളായ സർവേയർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ആൻഡ്...

തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം വക ബിസ്ക്കറ്റ് ,ചുക്ക് വെള്ള വിതരണം

ശബരിമല : ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും . ഉരക്കുഴി മുതൽ നീലിമല വരെ...
- Advertisment -

Most Popular

- Advertisement -