Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryശബരിമല മുൻ...

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു അന്തരിച്ചു

ചങ്ങനാശ്ശേരി : ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയുമായ മുരാരി ബാബു അന്തരിച്ചു.മൂന്നുമാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവേ വെള്ളിയാഴ്ച രാത്രി 12.48നായിരുന്നു അന്ത്യം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് . സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടുവളപ്പിൽ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന്ധ്രയിലെ മരുന്നുനിർമാണകേന്ദ്രത്തിൽ സ്ഫോടനം : 17 മരണം

അമരാവതി : ആന്ധ്രയിലെ അനകപ്പള്ളിയിൽ മരുന്നു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 മരണം. 41 പേർക്ക് പരിക്കേറ്റു. അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം...

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

മാരാമൺ : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും.  മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സഭയുടെ...
- Advertisment -

Most Popular

- Advertisement -