Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിൽ ചമ്പക്കുളം കനാൽ ജെട്ടി പാലം അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഏഴ് മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

വാഹനങ്ങൾ മറ്റ് റോഡ് മാർഗം പോകേണ്ടതാണെന്ന് തകഴി പൊതുമരാമത്ത് പാലം ഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ  നവംബർ 1 മുതൽ ദർശനത്തിന് വെർച്വൽ ക്യൂ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം  തീരുമാനം. നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ...

ലഹരി പരിശോധന : ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈന്‍ ടോം ചാക്കോ

കൊച്ചി : ലഹരി പരിശോധനയ്‌ക്കായി നഗരത്തിലെ ഹോട്ടൽ മുറിയിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി.  സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍...
- Advertisment -

Most Popular

- Advertisement -