Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiലഹരി പരിശോധന...

ലഹരി പരിശോധന : ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈന്‍ ടോം ചാക്കോ

കൊച്ചി : ലഹരി പരിശോധനയ്‌ക്കായി നഗരത്തിലെ ഹോട്ടൽ മുറിയിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി.  സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ ആയിരുന്നു സംഭവം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ താമസിച്ചിരുന്ന ഷൈൻ ജനൽവഴി ഊർന്നിറങ്ങിയാണ് ഇറങ്ങിയോടിയത്. റെയ്ഡിനെക്കുറിച്ച് ഷൈന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്നാണ് സൂചന . നേരത്തെ ഷൈനിനെതിരെ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ചെന്ന ആരോപണം നടി വിൻസി അലോഷ്യസ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ തുടരും : ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

Kerala Lotteries Results 13-12-2025 Karunya KR-734

1st Prize : ₹1,00,00,000/- KH 839146 (KOLLAM) Consolation Prize ₹5,000/- KA 839146 KB 839146 KC 839146 KD 839146 KE 839146 KF 839146 KG 839146 KJ 839146 KK...
- Advertisment -

Most Popular

- Advertisement -