Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനുമായുള്ള യുദ്ധം...

ഇറാനുമായുള്ള യുദ്ധം വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറുമെന്നാണ് ട്രംപ് പറഞ്ഞത് .യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും യുഎസും ഇറാനും തമ്മിൽ കരാറിൽ ഏർപ്പെട്ടോ ഇല്ലയോ എന്നതിന് തൽകാലം പ്രസക്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുകൊടുക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം നിലവില്‍ ആലോചിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് പി .ജെ .കുര്യൻ -അനിൽ ആൻ്റണി

പത്തനംതിട്ട: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍ ആന്റണി. പി.ജെ കുര്യന്‍ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അനില്‍ ആന്റണി മാധ്യങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി കുതികാല്‍വെട്ടിന്റെയും ചതിയുടേയും  കേന്ദ്രമായി മാറിയെന്നും...

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ആഴ്ചയിൽ 3 ദിവസം സന്ദര്‍ശകരെ കാണും

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന്...
- Advertisment -

Most Popular

- Advertisement -