Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലൈദുബായ് ഭീകരാക്രമണം...

ഫ്ലൈദുബായ് ഭീകരാക്രമണം : സ്മിത് മച്ചാറിന് യുഎഇയുടെ പരമോന്നത ആദരം

ദുബായ് : ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് ഉണ്ടായ ഭീകരാക്രമണ ശ്രമം തടഞ്ഞ് 170 മനുഷ്യജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവുമായി യുഎഇ. രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് 2 പുരസ്കാരമാണ് സ്മിത് മച്ചാറിന് സമര്‍പ്പിച്ചത്. ചടങ്ങിൽ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെയും യുഎഇ ആദരിച്ചു.

വിദേശ അംബാസഡർമാർക്കും നയതന്ത്രജ്ഞർക്കും മുതിർന്ന ആഗോള വ്യക്തിത്വങ്ങൾക്കും പൊതുസേവന രംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്ന ബഹുമതിയാണിത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് പുരസ്കാരം സമ്മാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുത് : ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്കെതിരെ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ...

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം....
- Advertisment -

Most Popular

- Advertisement -