Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഷഹബാസ് കൊലക്കേസ്...

ഷഹബാസ് കൊലക്കേസ് പ്രതികളായ 6 വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി : താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ 6 വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് നേരത്തേ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു .എന്നാൽ ഉപാധികളോടെ കോടതി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിറ്റ് വിവാദം : വാടനാപ്പള്ളിയിൽ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും

തൃശൂര്‍ : തൃശൂരിൽ വീണ്ടും കിറ്റ് വിവാദം.വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് .മണലൂർ നിയോജക മണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ സ്വകാര്യ ഗോഡൗണിൽ വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്നാണ് ആരോപണം.പ്രതിഷേധവുമായി യുഡിഎഫ്...

എസ്എഫ്ഐ നടത്തിയത് ആക്രമണം;രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്:ഗവർണ്ണർ

തിരുവനന്തപുരം:എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രത്തിനും വിവരം ലഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. സമാധാനപരമായി...
- Advertisment -

Most Popular

- Advertisement -