Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsവായനവാരാഘോഷം :...

വായനവാരാഘോഷം : വിദ്യാർഥികൾ ഗ്രന്ഥശാലാസന്ദർശനം നടത്തി

തിരുവല്ല : വായനദിനവുമായി ബന്ധപ്പെട്ട് മന്നൻകരച്ചിറ ഗവ. യുപി സ്കൂളിൽ നടന്നു വരുന്ന വായനവാരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ മന്നൻകരച്ചിറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. അധ്യാപകരായ ഷിജു പി ചാക്കോ, ആഷിനാ അഷറഫ്, അനിഴ , ബാലവേദി കോ ഓർഡിനേറ്റർ കണിയാന്തറ നാരായണപിള്ള മോഹനകുമാർ എന്നിവർ ഗ്രന്ഥശാലാ സന്ദർശനത്തിനു് ഒപ്പമുണ്ടായിരുന്നു.

ലൈബ്രേറിയൻ സിന്ധു സ്കൂൾ പ്രതിനിധികളെ സ്വീകരിച്ചു. പുസ്തകങ്ങൾക്കും പത്രമാസികകൾക്കും പുറമെ ലൈബ്രറിയിലെ വിവിധ രജിസ്‌റ്ററുകളും കുട്ടികൾ പരിശോധിച്ചു. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരത്തിൽ മന്നൻകരച്ചിറ ഗവ. സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു സമ്മാനം നേടാറുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ജീവനക്കാരും നിക്ഷേപകരും പ്രതിഷേധിച്ചു

തിരുവല്ല: സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരും നിക്ഷേപകരും പ്രതിഷേധിച്ചു. മൂന്ന് വർഷത്തോളമായി ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എൻസിഎസിലെ അഞ്ഞൂറോളം ജീവനക്കാരും നിക്ഷേപകരുമാണ് എൻ സിഎസ്...

തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം

ശബരിമല: സന്നിധാനത്തെ  ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ്  സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ്...
- Advertisment -

Most Popular

- Advertisement -