Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiകണ്ണൂരിൽ സുധാകരന്...

കണ്ണൂരിൽ സുധാകരന് സീറ്റ് നൽകുമെന്ന് സൂചന

ന്യൂഡൽഹി : കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയോട് ഇടഞ്ഞ കെ.സുധാകരന് സീറ്റ് നൽകും. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം.രമേശ് ചെന്നിത്തല, എ.കെ.ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് നിലവിൽ ഹൈക്കമാൻഡ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു : രണ്ട് പേർ മരിച്ചു

തൃശ്ശൂർ : കുന്നംകുളത്ത് ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. സിബി (50), മകൾ അലീന (18)...

സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാൾ  അറസ്റ്റിൽ

പത്തനംതിട്ട : കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 12 കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ പോലെയുള്ള ദ്രാവകമൊഴിച്ചതിനും യുവതിയെയും കുട്ടിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പോലീസിന്റെ...
- Advertisment -

Most Popular

- Advertisement -