Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപ്രാർത്ഥനാജീവിതം ഉള്ള...

പ്രാർത്ഥനാജീവിതം ഉള്ള യുവാക്കൾ മലങ്കര സഭയുടെ ഭാവിയാണ്  – മാത്യൂസ് മാർ തേവോദോസ്യോസ്

പരുമല: പ്രാർത്ഥന മനസ്സിന്റെ രൂപാന്തരം ആകണമെന്നും, പ്രാർത്ഥനയിലൂടെ ക്രിസ്തീയ ജീവിതം ഉയരങ്ങളിൽ എത്തുമെന്നും മാത്യൂസ് മാർ തേവോദോസ്യോസ് മെത്രാപ്പൊലീത്താ  ഓർപ്പിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 124-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ പരുമല തിരുമേനിയുടെ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ച് സംസാരിക്കുവായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡന്റ്‌ ഫാ. ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ രഞ്ജു എം ജോയ്, അഖണ്ഡ പ്രാർത്ഥന കൺവീനർ രോഹിത് കൊച്ചുതെക്കേതിൽ, ജോജി പരുമല, റീജിയണൽ സെക്രട്ടറി അബു  ഏബ്രഹാം വീരപ്പള്ളിൽ, അനീഷ് ജേക്കബ്, ജോഷി ജോസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി. തന്ത്രി  ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമത്തിനു ശേഷം കൊടിയേറ്റു ചടങ്ങുകൾ നടന്നത്.  പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ...

ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് 3 പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത : ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്‌കൂൾ വാനിലിടിച്ച് 3 പേർക്ക് ദാരുണാന്ത്യം.വാൻ ഡ്രൈവറും രണ്ട് വിദ്യാർഥികളുമാണ് മരിച്ചത് .അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെ ബഹറംപൂർ മേഖലയിലെ കർണസുബർണ...
- Advertisment -

Most Popular

- Advertisement -