Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ മാവോയിസ്റ്റ്...

കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ

കൊച്ചി ; കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ,തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാൾ .സംഘടനാപ്രവർത്തനത്തിനായുള്ള പണമിടപാടിനാണ് ഇയാൾ കൊച്ചിയിൽ എത്തിയത് എന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളം : ചേര്‍ത്തല മൈക്രോ തൊഴില്‍ മേള  ജൂണ്‍ 14 ന്

ആലപ്പുഴ :  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന് രാവിലെ 9.30 മുതല്‍ ചേര്‍ത്തല ഗവ...

ഡെങ്കിപ്പനി : പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട് : പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം.പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത(45) ആണ് മരിച്ചത്.ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ പാലക്കാട് ജില്ലയിൽ ആറ് പേരാണ് ഈ...
- Advertisment -

Most Popular

- Advertisement -