Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപി കെ...

പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു. അടുത്തിടെ സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ പങ്കെടുക്കാതെ വിട്ടു നിന്നത് വലിയ ചര്‍ച്ചയായിരുന്നു. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുമ്പുഴ ടൗണിലെ കടമുറിയിൽ ഉണ്ടായ  സ്ഫോടനം:  അസം സ്വദേശി മരിച്ചു

റാന്നി : പെരുമ്പുഴ ടൗണിലെ കടമുറിയിൽ ഉണ്ടായ  സ്ഫോടനത്തിൽ അസം സ്വദേശി മരിച്ചു. ആസാം ഉടൽഗുരിയിൽ സോനാ ജൂലിയിൽ കാലിയാ ഗൗർ മകൻ ഗണേശ് ഗൗർ(28) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ശബരിമലയിൽ ഇന്ന് സഹസ്ര കലശപൂജ : നാളെ നട അടയ്ക്കും

ശബരിമല : ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് സഹസ്രകലശാഭിഷേകവും ഉണ്ടാകും. വൈകിട്ട് നട തുറന്ന ശേഷം...
- Advertisment -

Most Popular

- Advertisement -