Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeSpiritualകലശാഭിഷേകവും വാർഷിക...

കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: പെരിങ്ങര കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത് ഈശ്വരൻ  നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രമോദ് തിരുമേനി, ഈശ്വരൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.  ശ്രീകുമാർ പറമ്പത്ത്, സുനിൽ, ശ്രീലാൽ, വൈശാഖ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി ജയചന്ദ്രന്റെ സംസ്കാരം നാളെ ; ഇന്ന് പൊതുദർശനം

തൃശ്ശൂർ : മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ വൈകിട്ട് 3.30ന് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്ത്, ചക്കാമുക്ക്,...

കെ എസ് ആർ ടി സി ജീവനകാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു .ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം...
- Advertisment -

Most Popular

- Advertisement -