Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപ്രസവത്തിന് പിന്നാലെ...

പ്രസവത്തിന് പിന്നാലെ പനിബാധിച്ച് യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി ചികിത്സാപിഴവ് മൂലം മരിച്ചെന്ന് ആരോപണം .കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്.കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി.തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിക്കുകയായിരുന്നു.പ്രസവം കഴിഞ്ഞു കൃത്യമായി പരിശോധിക്കാതെയാണ് ആശുപത്രിയിൽ നിന്ന് വിട്ടയയ്ച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു .

എന്നാൽ പ്രസവസമയത്തോ ആശുപത്രിയിൽ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്ക് അണുബാധയുണ്ടായിട്ടില്ലെന്നും ഡിസ്ചാര്‍ജ് ആകുന്ന സമയം പനിയും ഇല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന്...

ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയ ഗുജറാത്ത് സ്വദേശി പിടിയിൽ

തിരുവനന്തപുരം : ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശി പോലീസ് പിടിയിൽ.ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്ര ഷായാണ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -