Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതുകലശ്ശേരി- കാവുംഭാഗം...

തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ  ഓട അപകടക്കെണിയാകുന്നു

തിരുവല്ല : എം സി റോഡിലെ തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ  ഓട  അപകടക്കെണിയാകുന്നു.  ഈ റോഡിൽ  രണ്ട് അടി വീതിയും  മൂന്ന് അടി  താഴ്ചയുമുള്ള ഓട കാടുമൂടിയ നിലയിലാണ്. വലിയ വാഹനങ്ങൾക്ക്  സൈഡ് നൽകുമ്പോൾ ഇരുചക്രവാഹനക്കാർ  ഓടയിൽ പതിക്കുന്നത് പതിവാകുന്നു.  

അമ്യതവിദ്യാലയം, ഹോസ്വർത്ത് വിദ്യാലയം, ബധിരവിദ്യാലയം, തിരുവല്ല മഹാദേവക്ഷേത്രം, കാവുംഭാഗം  എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടക്കെണി.   അധികാരികളുടെ ഭാഗത്ത് നിന്ന്   കാടുതെളിക്കുകയോ ഓടയ്ക്ക് മുകളിൽ സ്ലാബ് ഇടുകയോ ചെയ്യണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദ്വീപ് നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമായി: പെരുമ്പളം പാലം   ഉദ്ഘാടനം നാളെ

ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പെരുമ്പളം പാലം നാളെ (7) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ  നാടിന് സമർപ്പിക്കും. കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും...

ശബരിമല നട അടച്ചു

ശബരിമല : ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5...
- Advertisment -

Most Popular

- Advertisement -