Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsനാരങ്ങാനം മടത്തുംപടിയിൽ...

നാരങ്ങാനം മടത്തുംപടിയിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ  ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു.

ഇന്ന് വൈകിട്ട് 4.30 ന് ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന്...

ഓപ്പറേഷൻ ഹണിഡ്യൂക്‌സ് : ജി.എസ്.ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : ''ഓപ്പറേഷൻ ഹണിഡ്യൂക്‌സ്' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ്...
- Advertisment -

Most Popular

- Advertisement -