Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduദ കേരള...

ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

കോഴിക്കോട്:വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി തലശ്ശേരി രൂപത.രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ശനിയാഴ്ച ചിത്രം പ്രദർശിപ്പിക്കും.സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചത് .

കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും നിരോധിത സിനിമ അല്ലാത്തതിനാൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നും താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടർ ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മികച്ച സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും സദ്സേവന പുരസ്കാരം

ആലപ്പുഴ: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരിൽ ഏറ്റവും നല്ല ഡ്രൈവർ, കണ്ടക്ടർ എന്നിവരെ തിരഞ്ഞെടുത്ത് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സദ്സേവന പുരസ്കാരം നൽകി ആദരിച്ചു. ആലപ്പുഴ ജില്ലാ പരിധിയിലെ ബസ് റൂട്ടുകളിൽ സർവീസ്...

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും. പന്തളം കൊട്ടാരം കുടുംബാംഗമായ സർവമംഗള തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് പന്തളം...
- Advertisment -

Most Popular

- Advertisement -