Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ചെങ്ങന്നൂർ : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു .ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അന്ത്യം.വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് ബൈപ്പാസ് സർജറി ചെയ്തിരുന്നു .2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിൽ വഴിത്തിരിവായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി

റാന്നി: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ  കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1950- പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന എം ജി എം, എംപ്ലോയ്മെൻ്റ്, സെൻ്റ് മേരീസ്, വേങ്ങൽ എസ് എൻ ഡി പി, ചാത്തങ്കരി ടെമ്പിൾ, ചാത്തങ്കരി കടവ് ...
- Advertisment -

Most Popular

- Advertisement -