Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഹോൺ അടിച്ച്...

ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി മന്ത്രി ഗണേഷ് കുമാർ

കോതമംഗലം : കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി ഗതാഗത മന്ത്രി.മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്.

ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ എന്ത് വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ബസിന്റെ ‍ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗു​ജ​റാ​ത്തി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും : ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ന്യൂഡൽഹി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂപപ്പെട്ടതോടെ ഗു​ജ​റാ​ത്തി​ലെ ബാ​വ്ല-​സ​ർ​ഖേ​ജ് ഹൈ​വേ​യി​ലെ ഗ​താ​ഗ​തം പൂർണ​മാ​യി തടസപ്പെട്ടു. വെ​ള​ള​പ്പൊ‌​ക്ക​ത്തി​ൽ​പ്പെ​ട്ട 22000 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി കരസേനയുടെ സേവനവും തേടിയിട്ടുണ്ട്. വ​ൽ​സാ​ദി​ലെ...

മിഥുനമാസ പൂജകൾ: ശബരിമല നട നാളെ തുറക്കും

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ...
- Advertisment -

Most Popular

- Advertisement -