Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരി അപകടം...

നെടുമ്പാശ്ശേരി അപകടം : ബാറുകൾക്കെതിരെ കേസ്

കൊച്ചി : നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതികൾക്ക് മദ്യം വിളമ്പിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവടങ്ങളിലെ ബാറുകളെക്കതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മദ്യപിക്കുന്നതിനുള്ള നിയമാനുസൃതമായ 23 വയസ്സ് തികയാത്ത സുഹൈലിനു മദ്യം നൽകിയതിനാണ് നടപടി .

കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ , അമീൻ എന്നിവരെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ അപകടശേഷം സംഭവസ്ഥലത്തു നിന്നു മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടിരുന്നു. അപകടത്തിനു കാരണം കാറിന്റെ അമിതവേഗം ആണെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.മുഖ്യപ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ നാളെ ജോലിയിൽ പ്രവേശിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് നാളെ വൈകുന്നേരം 5 മണിക്കകം ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാനും ചീഫ്...

ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകം : ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുൻപിൽ വിഎച്ച്പി പ്രവർത്തകരുടെ പ്രതിഷേധം

ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ ഡൽഹിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്ക് വിഎച്ച്പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -