Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅര്‍ത്തുങ്കല്‍ തുറമുഖ...

അര്‍ത്തുങ്കല്‍ തുറമുഖ വികസനം യാഥാര്‍ഥ്യമാകുന്നു : ടെട്രാപോഡ് നിര്‍മ്മാണത്തിന് തുടക്കം

ആലപ്പുഴ : അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായ ടെട്രാപോഡ് നിര്‍മ്മാണത്തിന് തുടക്കമായി. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. തുറമുഖ നിര്‍മ്മാണം വേഗത്തില്‍, തടസ്സരഹിതമായി പൂര്‍ത്തിയാക്കുന്നതിന് നിരന്തര അവലോകനം ഉണ്ടാകുമെന്നും സെപ്റ്റംബര്‍ പകുതിയോടെ ബ്രേക്ക് വാട്ടര്‍ പുലിമുട്ടിന്റെ അവശേഷിക്കുന്ന നിര്‍മ്മാണം ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പുലിമുട്ടിന്റെ വശങ്ങളില്‍ സ്ഥാപിക്കുന്ന ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നിലവില്‍ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി 8200 ടെട്രാപോഡുകളാണ് നിര്‍മ്മിക്കുന്നത്. 4,90,000 ടണ്ണോളം കരിങ്കല്ലാണ് തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി  ഉപയോഗിക്കുക. കല്ലിന്റെ ഭാരം അളക്കുന്നതിനുള്ള വേയ് ബ്രിഡ്ജ് നിര്‍മ്മാണവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : അടൂര്‍ ഇ വി റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലംവരെ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാല വഴിയും തെങ്ങമംഭാഗത്തേക്ക് പുത്തന്‍ചന്ത-പുള്ളിപ്പാറ-പാറക്കൂട്ടം...

കുരിശടി തകർത്ത സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ചെങ്ങന്നൂർ: ചെറിയനാട്ട്പള്ളി കുരിശടി തകർത്ത സംഭവത്തിൽ   പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.ചെങ്ങന്നൂർ മാവേലിക്കര റോഡിൽ ചെറിയനാട് മാമ്പള്ളിപ്പടി ലൂർദ് മാതാ കത്തോലിക്ക പള്ളിയുടെ കുരിശ്ശടിയുടെ ചില്ലുകളാണ് തകർന്ന  നിലയിൽ കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -