ആലപ്പുഴ : അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 112 (ആയാപറമ്പ് ഗേറ്റ്), ടാറിംഗ് ജോലികൾക്കായി ഒക്ടോബർ 7 വൈകിട്ട് ആറ് മണി വരെ അടച്ചിടും.
ഇത് വഴിയുള്ള വാഹന ഗതാഗതം ലെവൽ ക്രോസിംഗ് നമ്പർ 113 (ബ്രാഹ്മണന്ദപുരം ഗേറ്റ്), ലിമിറ്റഡ് യൂസ് സബ്‌വേ (ചെറുതന എൽ യു എസ്) എന്നിവ വഴി തിരിഞ്ഞു പോകേണ്ടതാണ്.





