Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramസ്റ്റിച്ച് ഇടാനെത്തിയ...

സ്റ്റിച്ച് ഇടാനെത്തിയ നാല് വയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു.അളവിൽ കൂടുതൽ അനസ്‌തേഷ്യ നൽകിയതാണ് മരണത്തിനു കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ജൂൺ ഒന്നിനാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുന്നത്.

കളിക്കുന്നതിനിടെ വായിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. മുറിവിന് തുന്നലിടുന്നതിനായി കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട്...

ഓണാഘോഷം നടത്തി

ചങ്ങനാശേരി : സർഗക്ഷേത്ര കൾച്ചറൽ, ചാരിറ്റബിൾ, അക്കാദമിക് ആൻഡ് മീഡിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ . ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം സി. എം. ഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ്...
- Advertisment -

Most Popular

- Advertisement -