Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രയേലിനെ ആക്രമിച്ച്...

ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ : തിരിച്ചടിച്ച് ഇസ്രയേൽ

ടെഹ്‌റാൻ : ഇസ്രയേലിനെതിരെ ആക്രമണവുമായി ഇറാൻ.ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബം​ഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിലേക്ക് ഇടിച്ചുകയറി : 27 മരണം

ധാക്ക : ധാക്കയിലെ ഒരു സ്‌കൂളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ (ബിഎഎഫ്) യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ 27 പേർ മരിച്ചു.17 ഓളം പേർക്ക് പരിക്കേറ്റു .തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7...

മാർ ക്രിസോസ്റ്റം സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ : മാർ ക്ലീമീസ് വലിയ മെത്രാപ്പോലിത്ത

തിരുവല്ല: സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വപൗരൻ ആയിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റംവലിയ മെത്രാപ്പോലീത്തയെന്നും സാധാരണ ജനങ്ങളുടെ വേദനകളെ സ്വയം സ്വീകരിച്ചു അതിൻ്റെ പരിഹാരത്തിനു വേണ്ടി അവസാനം വരെ ജീവിച്ച ഇടയൻ...
- Advertisment -

Most Popular

- Advertisement -