Friday, October 9, 2026
No menu items!

subscribe-youtube-channel

HomeEducationപ്ലസ് വൺ...

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു.ആകെ പരീക്ഷ എഴുതിയ 4,10,190 വിദ്യാർഥികളിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി. ഈ വർഷം വിജയശതാമാനം 62.01% ആണ്. കഴിഞ്ഞ വർഷം ഇത് 60.76% ആയിരുന്നു.

മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ നടന്നത്. രണ്ട് പ്രാവശ്യം ഫല പ്രഖ്യാപനം നീട്ടിവച്ച ശേഷമാണ് ഇപ്പോൾ ഫലം പ്രസിദ്ധീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെക്കേമലയിൽ വാഹന ഷോറൂമിൽ തീപിടുത്തം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴഞ്ചേരി: തെക്കേമലയിൽ വാഹന ഷോറൂമിൽ തീപിടുത്തം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തെക്കേമല - മാവേലിക്കര റോഡിൽ തെക്കേമല ജംഗ്ഷന് സമീപമുള്ള ഐഷറിൻ്റെ ഷോറൂമിൽ ഇന്ന് രാവിലെ ആണ് തീപിടുത്തം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ...

അഭിമുഖം 21 ന്

പത്തനംതിട്ട : അടൂര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടക്ചര്‍ (ഒരു ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് (ഒരു ഒഴിവ്) എന്നീ...
- Advertisment -

Most Popular

- Advertisement -