Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം : പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട : മണ്ഡല- മകരവിളക്ക് മഹോത്സവ കാലയളവില്‍ വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതും  വില്‍പ്പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു. തീര്‍ഥാടന പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍, വഴിയോരക്കടകള്‍, ഹോട്ടലുകള്‍, താല്‍ക്കാലിക സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും നവംബര്‍ 11 മുതല്‍ 2027 ജനുവരി 25 വരെ  എല്ലാ തരത്തിലുമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതും  വില്‍പ്പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചത്.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സിഒടിപിഎ ആക്ടും മറ്റ് പ്രസക്തമായ നിയമങ്ങളും അനുസരിച്ച് നിയമനടപടികളും പിഴയും ചുമത്തുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ കലോത്സവം : രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി,ഹയർ സെക്കൻഡറി പരീക്ഷകൾ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും.  ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29...
- Advertisment -

Most Popular

- Advertisement -