Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ സ്വര്‍ണപാളി...

ശബരിമലയിലെ സ്വര്‍ണപാളി വിവാദം : വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി : ശബരിമല സ്വർണ്ണപാളി കേസില്‍ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സ്വര്‍ണപാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും.മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. ഭാരക്കുറവ് കണ്ടെത്തിയിട്ടും ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന കോടതി ചോദിച്ചു .കേസുമായി ബന്ധപ്പട്ട് മുഴുവന്‍ രേഖകളും ദേവസ്വം ബെഞ്ച് പരിശോധിച്ചതിനുശേഷമാണ് ഇക്കാര്യം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ഉപയോഗം റെക്കോഡില്‍: പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: വേനല്‍ച്ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡിലെത്തിയെങ്കിലും വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പവര്‍കട്ട് വരില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമെങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര...

പിഎം ശ്രീ : മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങി ; പദ്ധതിയുമായി മുന്നോട്ടു പോകും : മുഖ്യമന്ത്രി

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയത്‌ കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 99 കോടി രൂപയിലധികം പണം...
- Advertisment -

Most Popular

- Advertisement -