Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം സെൻട്രലിൽ...

തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി സുധീര്‍ കരമന

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി നടൻ സുധീര്‍ കരമന മത്സരിക്കും .ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സുധീർ കരമന സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പളളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പളളി  താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (6) നാളെ അവധി. മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും, വിവിധ സ്ക്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും സുരക്ഷയെ മുൻനിർത്തി  പ്രൊഫഷണൽ...

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല

ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി - 2025 ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -