Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിർധന വിദ്യാർത്ഥികൾക്ക്...

നിർധന വിദ്യാർത്ഥികൾക്ക് ‘ഹെവൻലി ഹാൻഡ്സ്’ പദ്ധതിയുമായി എം.ജി.ഒ.സി.എസ്.എം

കോട്ടയം : നിർധനരായ 500  വിദ്യാർത്ഥികൾക്ക് ‘ഹെവൻലി ഹാൻഡ്സ്’ പദ്ധതിയുമായി മാർ ഗ്രീഗോറിയോസ്  ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം. എം.ജി.ഒ.സി.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള  പഠനോപകരണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥിപ്രസ്ഥാനം പ്രസിഡന്റ്‌ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ നിർവഹിച്ചു.

ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ, വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.ഡോ.വിവേക് വർഗീസ്, ഫാ. ജോബു ജേക്കബ് ജോൺ, കോളജ് സ്റ്റുഡന്റ്സ് പ്രതിനിധി  അലക്സ്‌ പി ഷിജു എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൽപാത്തി രഥോത്സവം: ഒരുക്കങ്ങൾ ആരംഭിച്ചു

പാലക്കാട്:  കൽപാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. നവംബർ 7 മുതൽ 17 വരെ നടക്കുന്ന രഥോത്സവത്തിന്റെ കൊടിയേറ്റം നവംബർ 8-ന് നടക്കും. 14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേര് ആഘോഷിക്കും. 16നാണു...

തദ്ദേശ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വിധിയെഴുതുന്നത്. വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ...
- Advertisment -

Most Popular

- Advertisement -