Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഗാന്ധിജയന്തി ദിനം...

ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ചങ്ങനാശേരി : കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാല്‍ക്കവല ജംഗ്ഷനില്‍ ഗാന്ധിജയന്തി ദിനാഘോഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റ്റി.എ.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി, പഞ്ചാത്ത് മെമ്പര്‍ കണ്ണന്‍ പി.എസ്, സാലി അനൂബ്, ജി.എല്‍. അരവിന്ദ്, ജൂഡ്‌സണ്‍ ഫെര്‍ണാണ്ടസ്, അപ്പച്ചന്‍കുട്ടി തുണ്ടിയില്‍, ബാബു വര്‍ഗീസ്, ഡോ. മുഹമ്മദ് സാദിഖ്, സുമേഷ് മധുപ്പുറം, കെ.ജെ. ദേവസ്യ, ഗോപാലകൃഷ്ണന്‍ തോട്ടുങ്കല്‍, നിതിന്‍ ജോസഫ്, രതീഷ് പൊട്ടശ്ശേരി, ബാബു പാറയില്‍, ആന്റപ്പന്‍ കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55...

ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു

ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു .സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം .ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -