Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസെന്‍സസ് :...

സെന്‍സസ് : വീടുകളുടെ വിവരശേഖരണം അവസാനഘട്ടത്തില്‍

പത്തനംതിട്ട : സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം ജില്ലയില്‍ അവസാന ഘട്ടത്തില്‍. പന്തളം, അടൂര്‍ നഗരസഭകളിലും തിരുവല്ല താലൂക്കിലും വിവരശേഖരണം പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ ജൂലൈ 28നുള്ളില്‍ പൂര്‍ത്തിയാകും.

സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചാര്‍ജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. വിവരശേഖരണത്തില്‍ ഒരു വീടുപോലും വിട്ടു പോയിട്ടില്ലെന്ന് ഉറപ്പാക്കണം. ശേഖരിച്ച വിവരം സൂപ്പര്‍വൈസര്‍മാര്‍ അടിയന്തരമായി പോര്‍ട്ടലില്‍ ചേര്‍ക്കണം. സെന്‍സസ് കൈ പുസ്തകം തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥരെ ജൂലൈ 30നകം നിയമിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.എച്ച്.ആർ.ഡി. പതിനൊന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

കോട്ടയം: സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷത്തെ (2024-25) പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെബ്സൈറ്റ് മുഖേന ഓൺലൈനായും സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്ലൈനായും സമർപ്പിക്കാം. രജിസ്ട്രേഷൻ...

ആറന്മുളയിൽ നിന്ന് പഞ്ചപാണ്ഡവക്ഷേത്ര പര്യടനയാത്ര തുടങ്ങി

ആറന്മുള : പള്ളിയോട സേവാ സംഘവും കെ.എസ്.ആർ.ടി.സി യും ചേർന്ന് നടത്തുന്ന പഞ്ചപാണ്ഡവക്ഷേത്ര ദർശനയാത്രയ്ക്ക്  ആറന്മുള കിഴക്കേ നടയിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം. ഇന്നു രാവിലെ 10:30 മുതൽ 7 ബസ്സുകളാണ്  തീർഥാടന യാത്രയ്ക്ക്...
- Advertisment -

Most Popular

- Advertisement -